Surprise Me!

ലിനിയുടെ മക്കൾക്ക് സഹായഹസ്തവുമായി ഈ ഇൻസ്റ്റിറ്റ്യൂട്ട് | Oneindia Malayalam

2018-05-23 115 Dailymotion

AIOMS ready to help Nurse Lini's Children <br />ആതുരശുശ്രൂഷയ്ക്കുവേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തിയ ലിനിയെ ഓരോ മലയാളിയും അഭിമാനത്തോടെ എന്നുമോര്‍ക്കും. ലിനിയുടെ മക്കള്‍ ഒരു കുറവും കൂടാതെ വളരണം എന്ന എന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് അവൈറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ജ്യോതി പാലാട്ട് അറിയിച്ചു. <br />#NipahVirus #Nipah

Buy Now on CodeCanyon